Times Kerala

സ്വർണക്കടത്ത് കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ന്‍ മുഖ്യമന്ത്രി ആ​വ​ശ്യ​പ്പെ​ട​ണം; കെ. ​സു​രേ​ന്ദ്ര​ൻ

 
സ്വർണക്കടത്ത് കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ന്‍ മുഖ്യമന്ത്രി  ആ​വ​ശ്യ​പ്പെ​ട​ണം; കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ സംസ്‌ഥാന  സ​ര്‍​ക്കാ​ര്‍ സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.

മു​ഖ്യ​മ​ന്ത്രി​ക്ക് സ്വ​പ്ന​യെ അ​റി​യാ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ചൂണ്ടിക്കാട്ടി .പല സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​കളിലും സ്വപ്നയുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി .

കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി​  ആ​വ​ശ്യ​പ്പെ​ട​ണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

Related Topics

Share this story