Times Kerala

സ്വർണകടത്ത് കേസ് ; കേസിലെ പ്രതി ബിജെപിക്കാരനെന്ന ഇപി ജയരാജന്റെ വാദം കള്ളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

 
സ്വർണകടത്ത് കേസ്  ; കേസിലെ   പ്രതി ബിജെപിക്കാരനെന്ന ഇപി ജയരാജന്റെ വാദം  കള്ളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ ഒളിവില്‍ കഴിയുന്ന പ്രതികളിലൊരാള്‍ ബിജെപിക്കാരനാണെന്ന് മന്ത്രി ഇപി ജയരാജനും ആനാവൂര് നാഗപ്പനും പറയുന്നത് പച്ചകള്ളമാണെന്ന്  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

ഈ കേസിലെ  പ്രതിയുടെ  സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുതല്‍ സകല സിപിഎംനേതാക്കൾ വരെ ഉണ്ടായിരുന്നുവെന്നും  അദ്ദേഹം വ്യക്തമാക്കി .

Related Topics

Share this story