Times Kerala

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്മെന്‍റ്‌ അന്വേഷണവും

 
സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്മെന്‍റ്‌ അന്വേഷണവും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്മെന്‍റ്‌ അന്വേഷണവും. കേസിൽ പ്രധാന പ്രതികളെ പിടികൂടുന്നതോടെയാവും എൻഫോഴ്‌സ്‌മെന്‍റ്‌ അന്വേഷണം ആരംഭിക്കുക. പണം കൈമാറ്റം വിദേശത്ത്‌ നടന്നുവെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.എൻഫോഴ്‌സ്മെന്‍റ്‌ ഡയറക്ട്രേറ്റിന്‍റെ നേതൃത്വത്തിലാകും അന്വേഷണം നടത്തുന്നത്.

Related Topics

Share this story