Times Kerala

തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട് എന്ന് ആരാധകർ..!

 
തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട് എന്ന് ആരാധകർ..!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. നവ്യയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുക്കുന്നത്. താരം സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ താരമിപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. തനി നാടൻ ലുക്കിൽ സാരിയുടുത്ത്  ചന്ദനക്കുറിയണിഞ്ഞ് വളരെ സാധാരണക്കാരിയയാണ്  ചിത്രത്തിൽ ഉള്ളത്. ഏറെക്കാലത്തിന് ശേഷമാണ്  നവ്യയെ ഇങ്ങനെ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

 

തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട് എന്ന് ആരാധകർ..! തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട് എന്ന് ആരാധകർ..! തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട് എന്ന് ആരാധകർ..!

Related Topics

Share this story