Times Kerala

കാശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ബിജെപി നേതാവ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

 
കാശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ബിജെപി നേതാവ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: കാശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബന്ദിപോര ജില്ലയിൽ നടന്ന ആക്രമണത്തിൽ ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വസീം ബാരിയും അദേഹത്തിന്‍റെ പിതാവും സഹോദരനുമാണ് കൊല്ലപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Topics

Share this story