Times Kerala

ഉത്രാ വധക്കേസ്; സൂരജിനെയും പാമ്പുപിടുത്തക്കാരൻ സുരേഷിനെയും തിങ്കളാഴ്ച വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും

 
ഉത്രാ വധക്കേസ്; സൂരജിനെയും പാമ്പുപിടുത്തക്കാരൻ സുരേഷിനെയും തിങ്കളാഴ്ച  വനംവകുപ്പ്  കസ്റ്റഡിയിൽ വാങ്ങും

കൊല്ലം :    ഉത്രാ വധക്കേസിൽ  പ്രതിയായ ഉത്രയുടെ   ഭർത്താവ് സൂരജിനെയും  പാമ്പുപിടുത്തക്കാരൻ സുരേഷിനെയും വനംവകുപ്പ് തിങ്കളാഴ്ച  കസ്റ്റഡിയിൽ വാങ്ങും. .

ജൂലൈ 8 മുതൽ മൂന്നു ദിവസത്തേക്ക് സൂരജിനേയും സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത് . എന്നാൽ, ഇവരെ  തെളിവെടുപ്പിനായി കൊണ്ടുപോകേണ്ട പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീയതി നീട്ടിയത്.

Related Topics

Share this story