Times Kerala

ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയെ പോലീസ് പിടികൂടി

 
ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ   ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയെ പോലീസ്  പിടികൂടി

കൊച്ചി:  ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രവാസി  ആംബുലൻസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

 ട്രാഫിക് സിഗ്നലിൽ ആംബുലൻസ് നിർത്തിയപ്പോൾ ആണ്  ഇയാൾ ഇറങ്ങിയോടിയത്. പൊലീസ് സ്ഥലത്തെത്തി  ഇയാളെ കീഴടക്കി തിരികെ ആംബുലൻസിൽ കയറ്റി .

Related Topics

Share this story