Times Kerala

സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

 
സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു സെന്‍സെക്‌സ് 345.51 പോയന്റ് താഴ്ന്ന് 36,329.01ലും നിഫ്റ്റി 93.90 പോയന്റ് നഷ്ടത്തില്‍ 10,705.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related Topics

Share this story