Times Kerala

നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത് 

 
നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത് 

മലയാളികള്‍ക്ക് അശ്വതി ശ്രീകാന്തിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ടെലവിഷന്‍ പരിപാടികളില്‍ തനതായ ശൈലിയില്‍ അവതാരകയായി എത്തുന്ന അശ്വതി ഒരു സിനിമാ താരത്തെ പോലെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ് അശ്വതി, സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാനും മറക്കാറില്ല. കഴിയുന്നതുപോലെയെല്ലാം ആരാധകരുമായി സംസാരിക്കാനും സമയം കണ്ടെത്താറുണ്ട്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും എന്നാണ് ചിത്രം പങ്കുവെച്ച് അശ്വതി കുറിച്ചത്.

നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്  നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്  നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്  നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്  നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്  നിങ്ങളുടെ ജീവിതത്തിലെ ഓരോ അടുത്ത ലെവലും നിങ്ങളെ വ്യത്യസ്തമാക്കും..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത് 

Related Topics

Share this story