Times Kerala

തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു ;നഗരസഭ ഓഫീസ് അടച്ചുപൂട്ടി

 
തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു ;നഗരസഭ ഓഫീസ് അടച്ചുപൂട്ടി

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് . കൊവിഡ് സ്ഥിരീകരിച്ചതിനാൽ  നഗരസഭ ഓഫീസ് അടച്ചുപൂട്ടി . ശുചീകരണ തൊഴിലാളിയായ ജീവനക്കാരനാണ്  കൊവിഡ് സ്ഥിരീകരിച്ചത്.

    നൂറോളം പേര്‍ക്ക് ആണ്  ഇന്ന് പൂന്തുറയിൽ കൊവിഡ് സ്ഥിരീകരിച്ചത് .

Related Topics

Share this story