Times Kerala

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസർഗോഡ് സ്വദേശിയായ 48 കാരൻ

 
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസർഗോഡ് സ്വദേശിയായ 48 കാരൻ

കാസർഗോഡ് :സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർഗോഡ് സ്വദേശിയായ അബ്ദുൾ റഹ്മാനാണ്  കൊവിഡ് ബാധിച്ച് മരിച്ചത്  . ഇന്നാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം  ലഭിക്കുന്നത്.

Related Topics

Share this story