Times Kerala

നിങ്ങൾ പ്രകൃതിയെ സ്‌നേഹിച്ചാൽ, പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കും..; നടി അനശ്വര രാജൻ

 
നിങ്ങൾ പ്രകൃതിയെ സ്‌നേഹിച്ചാൽ, പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കും..; നടി അനശ്വര രാജൻ

പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയില്‍ അഭിനയം തുടങ്ങിയ അനശ്വര രാജൻ സിനിമയില്‍ സജീവമാകുകയാണ്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.

നിങ്ങൾ പ്രകൃതിയെ സ്‌നേഹിച്ചാൽ പ്രകൃതി നിങ്ങളേയും തിരികെ സ്നേഹിക്കുമെന്നാണ് താരം കുറിച്ചത്. ഒപ്പം ഒരു വെള്ളച്ചാട്ടത്തിന് അരികിൽ നിൽക്കുന്ന ഫോട്ടോയും പങ്ക് വെച്ചിട്ടുണ്ട്.

Related Topics

Share this story