Times Kerala

തലശ്ശേരി അഗ്നിശമനസേനയിലെ എട്ട് ഉദ്യോഗസ്ഥർക്ക് ഡെങ്കിപ്പനി

 
തലശ്ശേരി അഗ്നിശമനസേനയിലെ എട്ട് ഉദ്യോഗസ്ഥർക്ക് ഡെങ്കിപ്പനി

കണ്ണൂർ: തലശ്ശേരിയിൽ അഗ്നിശമനസേന ഉദ്യോഗസ്ഥർക്ക് ഡെങ്കിപ്പനി. തലശ്ശേരിയിലുള്ള 38 ഉദ്യോഗസ്ഥരിൽ എട്ടു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.രണ്ടു രോഗികൾ കണ്ണൂരിലെ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.മറ്റുള്ളവർ വീടുകളിൽ ചികിത്സയിലാണ്.

Related Topics

Share this story