Times Kerala

സ്വ​ർ​ണ​ക്ക​ട​ത്ത് ; വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി സി​ബി​ഐ സം​ഘം ക​സ്റ്റം​സ് ഓ​ഫീ​സി​ൽ

 
സ്വ​ർ​ണ​ക്ക​ട​ത്ത്  ; വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി സി​ബി​ഐ സം​ഘം ക​സ്റ്റം​സ് ഓ​ഫീ​സി​ൽ

കൊ​ച്ചി: നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള  സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി സി​ബി​ഐ സം​ഘം ക​സ്റ്റം​സ് ഓ​ഫീ​സി​ൽ .

ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സി​ലേ​ക്കാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ പ്രാഥമിക  വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി എ​ത്തി​യ​ത്.ഇ​വ​ർ  ക​സ്റ്റം​സ് അതികൃതരുമായി  ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്.

 രാ​ജ്യ​സു​ര​ക്ഷ​ കണക്കിലെടുത്ത്  സി​ബി​ഐ കേസ്  അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

Related Topics

Share this story