Times Kerala

ശ്രമിച്ചു, പക്ഷേ ഒരു അടിക്കുറിപ്പിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല..; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

 
ശ്രമിച്ചു, പക്ഷേ ഒരു അടിക്കുറിപ്പിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല..; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

വതാരങ്ങളിൽ ശ്രദ്ധേയയായ നടിയാണ് അഹാന കൃഷ്ണ. ‘ലൂക്ക’ എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രം അഹാനയുടെ കരിയറിൽ തന്നെ ബ്രേക്ക് ആയിരുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.സാരിയിൽ അതീവ സുന്ദരിയായാണ് അഹാന ചിത്രത്തിൽ കാണുന്നത്.ശ്രമിച്ചു, പക്ഷേ ഒരു അടിക്കുറിപ്പിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല എന്നാണ് ചിത്രം പങ്കുവെച്ച് അഹാന കുറിച്ചത്.

 

View this post on Instagram

 

tried , but can’t think of a caption shot by @sk_abhijith

A post shared by Ahaana Krishna (@ahaana_krishna) on

Related Topics

Share this story