Times Kerala

വിശാഖപട്ടണം വാതക ചോർച്ച കേസ്; 12 പേർ അറസ്റ്റിൽ

 
വിശാഖപട്ടണം വാതക ചോർച്ച കേസ്; 12 പേർ അറസ്റ്റിൽ

അമരാവതി: വിശാഖപട്ടണത്തിൽ നടന്ന എൽജി പോളിമർസ് വാതക ചോർച്ച കേസുമായി ബന്ധപ്പെട്ട് 12 പേരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നത കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം എൽജി പോളിമർസിന്‍റെ സിഇഒ, രണ്ട് ഡയറക്ടർമാർ എന്നിവര്‍ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

Related Topics

Share this story