Times Kerala

വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ.,വിവാഹിതയാകാൻ ദുൽഖർ പ്രേരിപ്പിക്കുമായിരുന്നു..;നിത്യ മേനോൻ

 
വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ.,വിവാഹിതയാകാൻ ദുൽഖർ പ്രേരിപ്പിക്കുമായിരുന്നു..;നിത്യ മേനോൻ

മലയാളത്തിലെ ശ്രദ്ധേയയായ താരമാണ് നിത്യ മേനോന്‍. മലയാളത്തില്‍ സജീവമായി നില്‍ക്കുന്നതിനിടയിലായിരുന്നു നിത്യ അന്യഭാഷയിലേക്ക് പ്രവേശിച്ചത്. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ നിന്നും മികച്ച സ്വീകരണമാണ് താരത്തിന് ലഭിക്കുന്നത്.ഇപ്പോളിതാ ദുൽഖറിനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നിത്യ.

താൻ വിവാഹിതയാകാൻ അദ്ദേഹം  ഒരുപാട് നിർബന്ധിച്ചിരുന്നു. ഡി ക്യു ഒരു ഫാമിലി മാനാണ്.വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ എന്നൊക്കെ പറഞ്ഞ് വിവാഹം കഴിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിത്യ പറയുന്നു. സിനിമ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് നടി ദുൽഖറിനെക്കുറിച്ച് പറഞ്ഞത്.

Related Topics

Share this story