Times Kerala

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിക്ക് കോവിഡ്

 
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിക്ക് കോവിഡ്

ഭോപാൽ: മോഷണക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു ഗ്വാളിയാറിൽ ചൊവ്വാഴ്ചയാണ് സംഭവം. ജൂലായ് അഞ്ചിന് കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിയെ മഹാരാജ്‌പൂർ കൊവിഡ് സെന്‍ററിലേക്ക് മാറ്റിയിരുന്നു. പ്രതിക്കൊപ്പം രണ്ട് പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ പ്രതി ഇവരുടെ കണ്ണ് വെട്ടിച്ചു രക്ഷപെടുകയായിരുന്നു. സംഭവത്തെ തുടർന്ന് രണ്ട് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തു.

Related Topics

Share this story