വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Jul 8, 2020, 09:14 IST
കോട്ടയം: വാക്കു തർക്കത്തെ തുടർന്ന് മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആദർശ്(32) നെയാണ് കുത്തിക്കൊലപ്പെടുത്തിയത് .
ഈ കേസിൽ ആദർശിന്റെ സുഹൃത്തിനു വേണ്ടി പോലീസ് തെരച്ചിൽ ആരംഭിച്ചു .