Nature

ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; 63 പേരിൽ 11 പേർക്ക് സമ്പർക്കത്തിലൂടെ

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മലപ്പുറത്ത്. ജില്ലയില്‍ ഇന്ന് 63 പേര്‍ക്കാന് കോവിഡ്  സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, 10 പേര്‍ രോഗമുക്തരായിട്ടുണ്ട്.ജില്ലയില്‍ 361 പേരാണ് ചികിത്സയിലുള്ളത്. ആകെ 39,047 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതുവരെ 405 പേരുടെ രോഗം ഭേദമായി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.