Times Kerala

ഉറവിടമാറിയാത്ത രോഗികൾ: പത്തനംതിട്ട, തിരുവല്ല നഗരസഭകളിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകൾ

 
ഉറവിടമാറിയാത്ത രോഗികൾ: പത്തനംതിട്ട, തിരുവല്ല നഗരസഭകളിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകൾ

പത്തനംതിട്ട: ഉറവിടം കണ്ടെത്താനാവാതെ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട, തിരുവല്ല നഗരസഭകളിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണാക്കാൻ ജില്ലാ ഭരണകൂടം ശുപാർശ നൽകി. തിരുവല്ല നഗരസഭയിലെ 28,33 വാർഡുകളും പത്തനംതിട്ട നഗരസഭയിലെ 13, 21, 22, 23 വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണാക്കാൻ ശുപാർശ നൽകിയതായി ജില്ലാ കലക്ടർ പറഞ്ഞു.

Related Topics

Share this story