Times Kerala

ക​വി​ പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ന്ത​രി​ച്ചു

 
ക​വി​ പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ന്ത​രി​ച്ചു

കൊ​ല്ലം:  ഗാ​ന​ര​ച​യി​താ​വും ക​വി​യുമായ പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​ന്‍(89) അ​ന്ത​രി​ച്ചു.  ഇ​പ്റ്റ മു​ൻ​ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു ഇദ്ദേഹം .

ഫി​ലിം ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നി​ൽ ജോ​ലി ലഭിച്ച  ഗോ​പാ​ല​കൃ​ഷ്ണ​ൻ കേരളത്തിലെ  ച​ല​ച്ചി​ത്ര വി​ക​സ​ന ​കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ​റാ​യാ​ണ് വി​ര​മി​ച്ച​ത്.

Related Topics

Share this story