Times Kerala

സ്വർണക്കടത്തുകേസ് ; ആറ് മാസത്തിനിടെ പത്ത് തവണ കള്ളക്കടത്ത് നടത്തി

 
സ്വർണക്കടത്തുകേസ് ; ആറ് മാസത്തിനിടെ പത്ത് തവണ കള്ളക്കടത്ത് നടത്തി

തിരുവനന്തപുരം: തിരുവനതപുരം  വിമാനത്താവള വഴി സ്വർണം കേസിലെ   കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു .  തിരുവനന്തപുരം വിമാനത്താവളം വഴി പത്ത് തവണ  സ്വർണകടത്ത്  നടത്തിയെന്നാണ് പുതിയ  വിവരം.

ഇതിൽ  ഉന്നതരുടെ പങ്ക്  പരിശോധിക്കുകയാണ്   കസ്റ്റംസ് . നയതന്ത്ര ചാനലിലൂടെ കഴിഞ്ഞ ജനുവരിയിലാണ് സ്വപ്ന സുരേഷും സരിത്തും സ്വർണ ക്കടത്ത് ആരംഭിച്ച തെന്നാണ് പുതിയ  വിവരം.

Related Topics

Share this story