Times Kerala

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിനെ ഐബിയും എന്‍ഐഎയും ചോദ്യം ചെയ്തു

 
സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിനെ ഐബിയും എന്‍ഐഎയും ചോദ്യം ചെയ്തു

തിരുവനന്തപുരം:യുഎഇ കോൺസുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ  സരിത്തിനെ ഐബിയും എന്‍ഐഎയും എന്നി കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. .ഈ   പ്രതികള്‍ക്ക് കസ്റ്റംസ് അതികൃതരുമായി  ബന്ധമുണ്ടെന്ന് കണ്ടെത്തി .

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതിന് ശേഷമാണ്  സരിത്തിനെ  ഐബി, എന്‍ഐഎ, റോ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തത്. കേന്ദ്ര ഏജന്‍സികളുടെ  നിരീക്ഷണത്തില്‍  സ്വപ്ന നേരത്തെ  ഉണ്ടായിരുന്നു .

Related Topics

Share this story