Times Kerala

അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു

 
അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചു

എറണാകുളം :  അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം പുനരാംരംഭിച്ചു . കർശന നിയത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം ആരംഭിച്ചത് .  രണ്ട് മണിക്കാണ് മാർക്കറ്റ് ആരംഭിച്ചത്.  മൊത്തക്കച്ചവടക്കാർക്ക് മാത്രമാണ് രാവിലെ  രണ്ട് മുതൽ 6 മണി വരെ ഇവിടെ  പ്രവേശനം.

 പാസ്സ് മുഖേനയാണ് ഇവിടെ  ആളുകളെ പ്രവേശിപ്പിക്കുക. ചില്ലറകച്ചവടത്തിനുള്ള സമയം രാവിലെ   ആറ് മണി മുതൽ ഒൻപതുവരെയാണ് ജില്ലാ ഭരണ കുടം ഏർപ്പെടുത്തിരിക്കുന്നത് .

Related Topics

Share this story