Times Kerala

ജോസ് കെ മാണി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെടുന്നു;തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശം നൽകി

 
ജോസ് കെ മാണി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെടുന്നു;തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശം നൽകി

തിരുവനതപുരം :   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജോസ് കെ മാണി വിഷയത്തിൽ ഇടപ്പെട്ടു . യുഡിഎഫ്  മുന്നണിയും  ജോസ് കെ മാണി വിഭാഗവും തമ്മിലുള്ള തർക്കം ഒന്നുമാവാതെ  നിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി വിഷയത്തിൽ ഇടപെട്ടത് .  തർക്കം ചർച്ചയിലൂടെ എത്രയും വേഗം പരിഹരിക്കാൻ  രാഹുൽ ഗാന്ധി നിർദേശം നൽകി.

 കേരള കോൺഗ്രസ് പാർട്ടി മുന്നണിയിൽ  നിന്ന് രണ്ട് എംപിമാരുള്ള ജോസ് കെ മാണി വിഭാഗം വിടുന്നത് യുപിഎയ്ക്ക് ദോഷം ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി .

Related Topics

Share this story