Times Kerala

ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

 
ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. 2021 മാര്‍ച്ച് 31 ആണ് അവസാന തീയതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ആദായനികുതി വകുപ്പ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അവസാന തീയതി നീട്ടിയവിവരം അറിയിച്ചത്.

Related Topics

Share this story