Times Kerala

മഹാരാഷ്ട്രയില്‍ ആംബുലന്‍സ് മറിഞ്ഞ് 12 കൊവിഡ് രോഗികള്‍ക്ക് പരിക്ക്

 
മഹാരാഷ്ട്രയില്‍ ആംബുലന്‍സ് മറിഞ്ഞ് 12 കൊവിഡ് രോഗികള്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബവ്‌ദാനിനടുത്തുള്ള ബലേവാഡി ആസ്ഥാനമായുള്ള കൊവിഡ് കെയർ സെന്‍ററിലേക്കുള്ള യാത്രക്കിടെ ആംബുലൻസ് മറിഞ്ഞ് 12 കൊവിഡ്-19 രോഗികൾക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാ രോഗികളെയും മറ്റൊരു ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Related Topics

Share this story