Times Kerala

ക​രി​പ്പൂ​ർ വിമാനത്താവളത്തിൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ്ണ​വേ​ട്ട; അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു

 
ക​രി​പ്പൂ​ർ വിമാനത്താവളത്തിൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ്ണ​വേ​ട്ട; അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ്ണ​വേ​ട്ട. ഒരു കിലോയിലധികം വരുന്ന സ്വർണമാണ്  ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്ന്പിടികൂടിയത്.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്‌​ദു​ൾ ഫാ​യി​സ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. ദു​ബൈ​യി​ൽ​നി​ന്നാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.

Related Topics

Share this story