Times Kerala

സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ..; ഫോട്ടോഷൂട്ട് ചിത്രം വൈറൽ 

 
സ്റ്റൈലിഷ് ലുക്കിൽ സാനിയ ഇയ്യപ്പൻ..; ഫോട്ടോഷൂട്ട് ചിത്രം വൈറൽ 

ബാലതാരമായി വെളളിത്തിരയിലേക്കെത്തി പിന്നീട് ക്വീന്‍ സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടിയായിരുന്നു സാനിയയുടെ ഫോട്ടോഷൂട്ട്.

ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയറുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Related Topics

Share this story