Times Kerala

പ​ട്ടാ​പ്പ​ക​ൽ ആ​ളു​ക​ൾ നോ​ക്കി 20കാരനെ വെടിവച്ചു കൊന്നു; അജ്ഞാതനായ കൊലയാളിയെ തേടി പോലീസ് (Video)

 
പ​ട്ടാ​പ്പ​ക​ൽ ആ​ളു​ക​ൾ നോ​ക്കി 20കാരനെ വെടിവച്ചു കൊന്നു; അജ്ഞാതനായ കൊലയാളിയെ തേടി പോലീസ് (Video)

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ​ട്ടാ​പ്പ​ക​ൽ ആ​ളു​ക​ൾ നോ​ക്കി യുവാവിനെ അജ്ഞാ​ത​ൻ വെ​ടി​വച്ചു കൊന്നു. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ന്യൂ​ലോ​ട്സ് അവന്യു​വി​ലാ​ണ് 20 വ​യ​സു​കാ​ര​നാ​യ യുവാവ് വെടിയേറ്റ് മരിച്ചത്. യുവാവിനെ കൂടാതെ ഒ​രു യു​വ​തി​യേ​യും ഇ​യാ​ൾ വെ​ട​വ​ച്ച് വീ​ഴ്ത്തി. ത​ല​യി​ൽ ഉ​ൾ​പ്പെ​ടെ ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​യേ​റ്റ യു​വ​തി ആ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങൾ പോ​ലീ​സ് പു​റ​ത്തുവി​ട്ടു. സംഭവത്തിൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Related Topics

Share this story