Times Kerala

ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം;മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം

 
ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം;മന്ത്രിസ്ഥാനം നൽകാമെന്ന് വാഗ്ദാനം

തിരുവനതപുരം :  എൽഡിഎഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിർത്താൻ പുതിയ നീക്കം. പിണറായി സർക്കാരിൽ നിന്ന് റോഷിക്ക് മന്ത്രിസ്ഥാനം നൽകാമെന്നാണ്  പുതിയ വാഗ്ദാനം .

അതേസമയം.  എൽഡിഎഫിലേക്ക് കേരള കേൺഗ്രസ് പോകാനുള്ള നീക്കത്തിനെതിരെ റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും നേരത്തെ  രംഗത്ത് എത്തിയിരുന്നു ..

Related Topics

Share this story