Times Kerala

കൊവിഡ് 19: കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

 
കൊവിഡ് 19: കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: കൊവിഡ് സി 19 ബാധിച്ച് കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ബേപ്പൂര്‍ പോറ്റമ്മല്‍ ജംഷീര്‍ (31) ആണ് റിയാദ് റിയാദിലെ ശുമൈസി ആശുപത്രിയില്‍ വച്ച് മരിച്ചത്. റിയാദ് ശിഫയില്‍ ഡ്രൈവറായിരുന്നു.

Related Topics

Share this story