Times Kerala

അന്തിക്കാട് ആദർശ് കൊലപാതകം ;ഒൻപതു പേരെ പോലീസ് പിടികൂടി

 
അന്തിക്കാട് ആദർശ് കൊലപാതകം ;ഒൻപതു പേരെ പോലീസ് പിടികൂടി

തൃശൂർ:  ആദർശ് കൊലപാതക കേസിൽ ഒൻപതു പേരെ പോലീസ് അറസ്റ്റ് ചെയ്തു വെട്ടിക്കൊലപ്പെടുത്തിയ നാലു പേരും കൊലയ്ക്കു കൂട്ടു നിന്നവരുമാണ് പോലീസ്  പിടിയിലായത്.

പ്രദേശവാസികളായ ഹിരത്, നിജിൽ , ഷനിൽ, പ്രജിൽ, ഷിബിൻ, നിമേഷ്, നിതിൻ, ബ്രഷ്ണവ്, ശിഹാബ് എന്നിവരാണ് പോലീസ് പിടിലായത് . ചായക്കടയിൽ ഇരുന്നിരുന്ന ആദർശിനെ ഇവർ  വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തിയത് .

Related Topics

Share this story