Times Kerala

കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം;5200 കോടി രൂപ ആണ് കേരളത്തിന് കിട്ടാനുള്ളത്

 
കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം;5200 കോടി രൂപ ആണ് കേരളത്തിന് കിട്ടാനുള്ളത്

തിരുവനതപുരം :  കേന്ദ്രസര്‍ക്കാരിനോട് ജിഎസ്ടി കുടിശിക ആവശ്യപ്പെട്ട് കേരളം. 5200 കോടി രൂപ ആണ് കേരളത്തിന് ജിഎസ്ടി കുടിശിക ഇനത്തിൽ  കിട്ടാനുള്ളത്.

ജിഎസ്ടി കുടിശിക നൽകുന്നതിൽ മടി സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തെ ഉണര്‍ത്താനുള്ള നീക്കമാണ്  കേരളത്തിന്റെത് .

 ജിഎസ്ടിയില്‍ കഴിഞ്ഞമാസം 455 കോടി വരുമാനം കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്രധന മന്ത്രാലയതോട്  കേരളം  കുടിശിക നൽകാൻ  ആവശ്യപ്പെട്ടത്.

Related Topics

Share this story