Times Kerala

ജോസ് കെ മാണിയെ സ്വീകരിക്കാൻ എൽഡിഎഫിന് മടിയുമുണ്ടാകില്ല; കെ മുരളീധരൻ

 
ജോസ് കെ മാണിയെ സ്വീകരിക്കാൻ എൽഡിഎഫിന് മടിയുമുണ്ടാകില്ല; കെ മുരളീധരൻ

തിരുവനതപുരം :   ബാർ കോഴ കെ.എം മാണിയുടെ മരണത്തോടെ അവസാനിച്ചുവെന്ന സിപിഐഎം നിലപാട് കല്ലറയിൽ കിടക്കുന്ന മാണിസാറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന്  കെ മുരളീധരൻ എം.പി. ജോസ് കെ മാണി വിഭാഗം  അവരുടെ മുന്നണിയിൽ പോണോയെന്നത് അവർ  തീരൂമാനിക്കട്ടെയെന്നും കെ മുരളീധരൻ വ്യക്തമാക്കി .

ആർ.ബാലകൃഷ്ണപിള്ളയെ ആ മുന്നണി സ്വീകരിച്ച സ്ഥിതിക്ക് ജോസ് കെ മാണിയെ സ്വീകരിക്കാൻ എൽഡിഎഫിന് ഒരു മടിയുമുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Topics

Share this story