Times Kerala

കോവിഡ് 19 ആശ്വാസധനസഹായം

 
കോവിഡ് 19 ആശ്വാസധനസഹായം

കോഴിക്കോട് :  ജില്ലയില്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ ഉള്‍പ്പെട്ട (എഫ് ആന്റ് ബി, എ & ബി ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്നവ, പ്ലാന്റേണ്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും സഹായധനം കൈപ്പറ്റാത്ത ചെറുകിട വന്‍കിട തോട്ടങ്ങള്‍ മുതലായവ) സ്ഥാപനങ്ങളില്‍ കോവിഡ് 19 ആശ്വാസധനസഹായം 1000 രൂപ ഇതുവരെ കൈപറ്റാത്തവര്‍ കേരള ലേബര്‍ വെൽഫെയർ ഫണ്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0495-2372480.

Related Topics

Share this story