Times Kerala

മോഡേൺ ലുക്കിൽ മീരാ നന്ദൻ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

 
മോഡേൺ ലുക്കിൽ മീരാ നന്ദൻ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

സിനിമയിൽ വീണ്ടും സജീവമായി കൂടെ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്. പുതിയ ചിത്രത്തിന് താഴെ എന്തൊരു ഭംഗിയാണ് ഈ കുട്ടിക്ക് എന്ന തരത്തിലുള്ള കമന്റുകളും എത്തുന്നുണ്ട്. നീലനിറത്തിലുള്ള മോഡേൺ വസ്ത്രത്തിലാണ് താരം എത്തിയിരിക്കുന്നത്. ഇൻറ സീരീസ് എന്നെ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്.

മോഡേൺ ലുക്കിൽ മീരാ നന്ദൻ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  മോഡേൺ ലുക്കിൽ മീരാ നന്ദൻ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  മോഡേൺ ലുക്കിൽ മീരാ നന്ദൻ..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

Related Topics

Share this story