Times Kerala

ഷംനയെ ബ്ലാക്മെയില്‍ ചെയ്ത കേസ്: പ്രതികള്‍ റിമാന്‍ഡില്‍

 
ഷംനയെ ബ്ലാക്മെയില്‍ ചെയ്ത കേസ്: പ്രതികള്‍ റിമാന്‍ഡില്‍

എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളെ റിമാന്‍ഡ് ചെയ്തു.  ഏഴ് പ്രതികളെയും ബുധനാഴ്‌ച അറസ്റ്റിലായ അനുബന്ധ കേസിലെ ഒരു പ്രതിയേയുമാണ് കോടതി റിമാന്‍ഡ് ചെയ്തത്.ഏഴ് പ്രതികളെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ആഭരണങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കിയത്.

Related Topics

Share this story