Times Kerala

ഇന്ത്യക്കാരനാണെന്നതിൽ ലജ്ജിക്കുന്നുവെന്ന് പൃഥ്വിരാജ്

 

ലോകത്തെ ഞെട്ടിച്ച കഠുവ കൂട്ടബലാത്സംഗത്തെക്കുറിച്ച് പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ഇന്ത്യക്കാരനായതിൽ ഞാൻ ലജ്ജിക്കുന്നുവെന്നാണ് നടൻ പറയുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.

Related Topics

Share this story