Times Kerala

വരാപ്പുഴ കസ്റ്റഡി മരണം; റൂറൽ എസ്പി എ.വി. ജോർജിനെ ഉടൻ സ്ഥലം മാറ്റണമെന്ന് രമേശ് ചെന്നിത്തല

 

കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡയിൽ യുവാവ് മരിച്ച സംഭവത്തിൽ റൂറൽ എസ്പി എ.വി ജോർജിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.വി.ജോർജിന്‍റെ ഉടൻ സ്ഥലം മാറ്റണമെന്നും കസ്റ്റഡയിൽ മരിച്ച ശ്രീജിത്തിന്‍റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Topics

Share this story