ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നാലു വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി. കിംഗ്സ് ഇലവൻ കുറിച്ച 155 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ മൂന്നു പന്തുകൾ ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടന്നു. അർധ സെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്സും (57) ക്വിന്റൺ ഡി കോക്കുമാണ് (45) ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 16 പന്തിൽ 21 റൺസെടുത്ത് പുറത്തായി.
ഐപിഎൽ: ബാംഗ്ലൂർ നാലു വിക്കറ്റിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ പരാജയപ്പെടുത്തി
Prev Post
ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ,മരിച്ചു വീഴുന്നവയുടെ ശരീരാവശീഷ്ടങ്ങള്‍ ഉറച്ച പാറ പേലെയാകുന്ന ഒരു ദ്വീപ്
Next Post
You might also like
Comments are closed.