Times Kerala

സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ..;വൈലറായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

 
സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ..;വൈലറായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം  മലയാളികള്‍ക്ക് ഏറെ പ്രിയമായിരുന്നു.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.ചുവപ്പ് ഗൗണിലാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്.

സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ..;വൈലറായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ..;വൈലറായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ..;വൈലറായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

Related Topics

Share this story