Times Kerala

എനിക്ക് ഏറ്റവും ആത്മവിശ്വാസമുള്ള വസ്ത്രധാരണം “സാരി”..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ 

 
എനിക്ക് ഏറ്റവും ആത്മവിശ്വാസമുള്ള വസ്ത്രധാരണം “സാരി”..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ 

ഡയമണ്ട് നെക്ലേസ് എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തെത്തിയ അനുശ്രീയുടെ വസ്ത്രധാരണ ശൈലിയും മുടിയുമെല്ലാം അന്ന് മലയാളികള്‍ക്ക് പ്രിയങ്കരമായിരുന്നു. അവാര്‍ഡ്‌ ചടങ്ങുകളില്‍ പോലും തനി നാടന്‍ പെണ്‍ക്കുട്ടിയായി സാരി അണിഞ്ഞെത്തിയിരുന്ന അനുശ്രീ ബോളിവുഡ് താരങ്ങളില്‍ നിന്ന് പോലും പ്രശംസ നേടിയിരുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ഏറ്റവും ആത്മവിശ്വാസമുള്ള വസ്ത്രധാരണം “സാരി” എന്നാണ് തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് അനുശ്രീ പറയുന്നത്.

എനിക്ക് ഏറ്റവും ആത്മവിശ്വാസമുള്ള വസ്ത്രധാരണം “സാരി”..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ  എനിക്ക് ഏറ്റവും ആത്മവിശ്വാസമുള്ള വസ്ത്രധാരണം “സാരി”..; ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് അനുശ്രീ 

Related Topics

Share this story