Times Kerala

കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

 
കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

സീരിയൽ – സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌കീൻ ആരാധകർ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്‌ക്രീൻ ആരാധകർ തേപ്പുകാരി എന്ന ഓമന പേര് നൽകിയുമാണ് താരത്തെ വിളിക്കുന്നത്.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

കറുത്ത സാരിയണിഞ്ഞാണ് സ്വാസിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ പർത്തിയത് ഫോട്ടോഗ്രാഫർ ജോർജ്കുട്ടിയാണ്. കറുത്ത വളകളും വലിയ പൊട്ടുമൊക്കെ തൊട്ട് നാടൻ പെൺകുട്ടിയുടെ വേഷത്തിലെത്തിയ സ്വാസികയെ അഭിനന്ദിച്ച് ആരാധകരും രം​ഗത്തെത്തി.

 

കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ  കറുപ്പ് സാരിയില്‍ ഗ്ലാമറസായി നടി സ്വാസിക..; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

Related Topics

Share this story