Times Kerala

നാസയുടെ സൗരദൗത്യം ജൂലൈ 31ന്

 

വാ​ഷിം​ഗ്ട​ൺ: സൂ​ര്യ​നി​ലേ​ക്കു​ള്ള മ​നു​ഷ്യ​ന്‍റെ ആ​ദ്യ ദൗ​ത്യ​മാ​യ “പാ​ർ​ക്ക​ർ സോ​ളാ​ർ പ്രോ​ബ്’ ജൂ​ലൈ 31നു ​വി​ക്ഷേ​പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ അ​റി​യി​ച്ചു. ഗ​വേ​ഷ​ണ പേ​ട​ക​ത്തെ ഡെ​ൽ​റ്റ ഫോ​ർ റോ​ക്ക​റ്റാ​ണ് വ​ഹി​ക്കു​ക.

സൗ​രോ​പ​രി​ത​ല​ത്തി​ൽ നി​ന്ന് 98 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​യി​രി​ക്കും പേ​ട​കം ഭൂ​മി​യെ ചു​റ്റു​ക. ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പെ​യ്സ് സെ​ന്‍റാ​ണ് നി​ന്നാ​ണു പ്രോ​ബ് കു​തി​ച്ചു​യ​രു​ക. ഏ​ഴു വ​ർ​ഷ​ത്തി​ല​ധി​കം നീ​ളു​ന്ന പ​ദ്ധ​തി ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ഭൗതിക നിയമങ്ങളെ കുറിച്ചുള്ള ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ സം​ശ​യ​ങ്ങ​ളെ മാ​റ്റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related Topics

Share this story