Times Kerala

ഇന്തോനേഷ്യയിൽ വൻ ഭൂചലനം

 

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തി റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആശളപായമോ നാശനഷ്ടമോ ഉണ്ടായിട്ടല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.

Related Topics

Share this story