Times Kerala

സെന്‍സെക്‌സില്‍ 86 പോയന്റ് നേട്ടം

 

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 86 പോയന്റ് നേട്ടത്തില്‍ 32107ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 9911ലുമെത്തി.

ബിഎസ്ഇയിലെ 998 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 576 ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Topics

Share this story