Times Kerala

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം

 

ഗോ​ൾ​ഡ് കോ​സ്റ്റ്: ഇരുപത്തിഒന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. വനിതകളുടെ ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് സ്വർണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സുവർണ നേട്ടം. 110 കിലോ ഭാരം ഉയർത്തി കോമൺവെൽത്ത് റിക്കാർഡോടെയാണ് മീരാഭായി സ്വർണം കരസ്ഥമാക്കിയത്. നിലവിലെ ലോക ചാന്പ്യനാണ് മീരാഭായ്. നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേടിയിരുന്നു.

Related Topics

Share this story