Times Kerala

ടാ​റിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡ് ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു പ​തി​ച്ചു

 
ടാ​റിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡ് ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു പ​തി​ച്ചു

എ​ട​ത്വ:  റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ഭാ​ഗം ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു പ​തി​ച്ചു. ആ​ല​പ്പു​ഴ എ​ട​ത്വ​യി​ലാ​ണ് സം​ഭ​വം ഉണ്ടായത് .

കോ​യി​ൽ​മു​ക്ക് ക​ന്പ​നി​പ്പീ​ടി​ക-​മ​ങ്കോ​ട്ട​ച്ചി​റ ഫി​ഷ് ഫാ​മി​ലേ​ക്കു​ള്ള റോ​ഡാ​ണ്  ഇ​ടി​ഞ്ഞ് ആ​റ്റി​ലേ​ക്കു വീണത് .റോ​ഡി​ന്‍റെ ബ​ല​ക്ഷ​യം പ്രദേശവാസികൾ മുൻപേ   ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Related Topics

Share this story